Warning: mysqli_close(): Couldn't fetch mysqli in /home/admin/web/in.infoaboutcompanies.com/public_html/organization.php on line 219

Office of the District Police Chief

Police Department

Filled out 45%

Comments 1

  • M
    mohammed rasheed
    ഒരു നിർദേശം, sir, തൃശൂർ പൂരം അടുത്തു ട്രാഫിക് ബ്ലോക്ക് കൂടുന്നു അതിനിടയിൽ പടിഞ്ഞാറേക്കോട്ട പൂങ്കുന്നം റോഡിൽ പാലം പണിയും എല്ലാറോഡുകളിലും ട്രാഫിക് കുരുക്ക് മൂലം ജനം വലയുന്നു, ഇതിനൊരു പരിഹാരമായി പൂരവും പാലം പണിയും കഴിയുന്നതുവരെ പുഴയ്ക്കൽ പാടത്തു ടെന്നീസ് അക്കാദമിക്ക് സമീപമുള്ള പ്രിയദർശിനി ഇൻഡസ്ട്രിയൽ ഏരിയ താത്കാലിക ബസ്സ് സ്റ്റാൻഡ് ആയി മാറ്റുകയും, വാടാനപ്പള്ളി,ഗുരുവായൂർ, കുന്നംകുളം ഭാഗത്തു നിന്ന് വരുന്ന ബസ്സുകൾ അവിടെ ട്രിപ്പ് അവസാനിച്ചു തിരികെ പോവുകയും വേണം. കൂടാതെ അയ്യന്തോൾ ബസ്സുകൾ ലുലു വഴി പുതിയ ബസ്സ് സ്റ്റാൻഡ്(പ്രിയദർശിനി), വടക്കേ സ്റ്റാൻഡ് വഴി റൗണ്ട് കയറി ശക്തൻ സ്റ്റാൻഡ് വഴി വീണ്ടും അയ്യന്തോൾ വഴി ടൌൺ സർവീസ് നടത്തിയാൽ വലിയ ഒരു അളവ് വരെ ട്രാഫിക് ബ്ലോക്ക് കുറയ്ക്കുവാൻ കഴിയും എന്നു വിശ്വസിക്കുന്നു സർ. തിരക്ക് കൂടുകയാന്നെങ്കിൽ KSRTC 4 ബസ്സുകൾI ടൌൺ സർവീസ് നടത്താവുന്നതാണ്. വിനയപൂർവം റഷീദ് തൃശൂർ.